Uncategorized3 weeks ago
മുൻ ഫുട്ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു
കൊച്ചി ; മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം.അർബുദ ബാധിതനായിരുന്നു. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്ബത്തുള്ള ചാത്തുണ്ണിക്ക്...