Latest news5 months ago
ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് ശമനമില്ല: ജനങ്ങൾ നെട്ടോട്ടത്തിൽ
ന്യൂഡൽഹി: യമുന നദി കരകവിഞ്ഞതിനെത്തുടർന്ന് രാജ്യ തലസ്ഥാനത്ത് ഭീതി ജനിപ്പിക്കും വിധം ജലനിരപ്പ് ഉയർന്നു. റോഡുകൾ പുഴയ്ക്ക് സാമാനമായി. വാഹന ഗതാഗതം മുടങ്ങി. വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷതേടി താഴ്ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ പരക്കം പായുകയാണ്. രക്ഷപ്പെടാൻ മരത്തിന് ...