News1 year ago
സൂര്യന്റെ കാന്തികമണ്ഡലം സജീവം; വാർത്ത വിനിമയ ബന്ധത്തെ ബാധിയ്ക്കാൻ സാധ്യതയെന്ന് വിദഗ്ധർ
സിഡ്നി; സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെത്തുടർന്നുണ്ടായ സൗരജ്വാലകളിൽ (സോളർ ഫ്ലെയർ) ഇന്നലെ ഓസ്ട്രേലിയയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും 30 മെഗാഹെട്സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങൾ തകരാറിലായി. 2025 വരെ സുര്യന്റെ കാന്തികമണ്ഡലം ഓരോ ദിവസവും സജീവമായിക്കൊണ്ടിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.സൗരജ്വാലകളും...