Local News1 year ago
സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു
കോതമംഗലം: ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും,ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പിണവൂർക്കുടി,പൂയംകുട്ടി,തട്ടേക്കാട്,നാടുകാണി,തലക്കോട്,തങ്കളം,ചേലാട്,ചെമ്മീൻകുത്ത്,മുത്തംകുഴി,ഉപ്പുകണ്ടം എന്നീ...