News5 days ago
ഭാരതീയ നാഗരിക സുരക്ഷാ ; എറണാകുളം റൂറൽ ജില്ലയിലെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ
കോതമംഗലം ; പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരമുള്ള എറണാകുളം റൂറൽ ജില്ലയിലെ ആദ്യത്തെ എഫ് ഐ ആർ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. വെളുപ്പിന് 2.49 ന് ആണ്...