Latest news2 months ago
മിഷ്യൻ “ചതിച്ചു” ,സമീപവാസിയുടെ കരുതൽ തുണയായി; തെങ്ങിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷയായത് ഫയർഫോഴ്സ് ഇടപെടൽ
കോതമംഗലം;കാൽ മിഷ്യനിൽ അകപ്പെട്ടതിനെത്തുടർന്ന് തെങ്ങിന്റെ മുകളിൽ കുടുങ്ങിയ മധ്യവയസ്കനെ ഫയർഫോഴ്സ് സാഹസീകമായി താഴെയിറക്കി. പല്ലാരിമംഗലം അടിവാടാണ് സംഭവം.പ്രദേശവാസിയായ സുധാകരനാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്.തേങ്ങയിടാൻ മെഷിൻ ഉപയോഗിച്ചാണ്് ഇയാൾ തെങ്ങിൽ കയറിയത്. ഇടയ്ക്ക് കാൽ മിഷ്യനിൽ കുടുങ്ങിയതിനാൽ...