കൊച്ചി; ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് എറണാകുളം കളക്ടർ ഡോ. രേണുരാജ്. തീ അണയ്ക്കാൻ അഗ്നിരക്ഷാസേനതന്നെ ശ്രമം തുടരും. നിലവിൽ 20 യൂണിറ്റുകൾ തീകെടുത്താൻ പരിശ്രമിയ്ക്കുന്നുണ്ട്.കൂടുതൽ യൂണിറ്റുകളുടെ സേവനം ഇതിനായി...
ഇടുക്കി;അടിമാലിയിൽ തീപിടുത്തം.തീ പടർന്നത് മാതാ ബാറിന്റെ മുകൾ ഭാഗത്ത്.കിടക്കൾ കത്തിനശിച്ചു കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ കിടക്കകൾക്ക് തീപിടിയ്ക്കുകയായിരുന്നു.മുകൾ ഭാഗത്തുനിന്നും കനത്ത പുകടപടലങ്ങൾ ഉയർന്നിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടവരിൽ ചിലർ ഹോട്ടൽ ജീവനക്കാരെ വിവരം ധരിപ്പിച്ചു. ഉടൻ ജീവനക്കാർ മകളിലെത്തി ,തൊട്ടടുത്തുണ്ടായിരുന്ന...
കോതമംഗലം;ഓടിച്ചുവന്ന കാർ പോർച്ചിൽ നിർത്തിയിട്ടതിന് പിന്നാലെ തീ പിടിച്ചു.അമ്പരന്ന്് വീട്ടുകാർ. തൃക്കാരിയൂർ തടത്തിൽ രാമചന്ദ്രന്റെ 2014 മോഡൽ ഡസ്റ്റർ കാറിനാണ് തീപിടിച്ചത് രാത്രി 09.35ന് ആയിരുന്നു സംഭവം.വീട്ടുകാർ വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കോതമംഗലം...
കോതമംഗലം;നഗരസഭവക കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച് മീറ്ററുകൾ ഉയരത്തിൽ തീ ആളിക്കത്തി.ഇന്ന് പുലർച്ചെ 1.30 തോടെ തീപിടുത്തമുണ്ടായതായിട്ടാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. നഗരത്തിൽ നിന്നും ശേഖരിക്കുന്ന...
കുമളി:വീടിന് തീ പിടിച്ച് ദമ്പതികൾ മരിച്ചു.ഇടുക്കി പുറ്റടിയിലാണ് സംഭവം. അണക്കര അൽഫോൻസ ആശുപത്രിയ്ക്കുസമീപം ജ്യോതി സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന രവീന്ദ്രനും(50), ഭാര്യ ഉഷയുമാണ് (45) മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ധന്യയെ കോട്ടയം...