Latest news3 months ago
കോതമംഗലത്ത് വനം വകുപ്പ് വാച്ചർക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം, നെഞ്ചിലും വയറ്റിലും കുത്തേറ്റു; പരക്കെ ഭീതി
കോതമംഗലം: ഫയർ വാച്ചർക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം.ഇടമലയാർ എണ്ണ കല്ലിലെ താത്കാലിക ഫയർ വാച്ചറായ കുട്ടമ്പുഴ തേര ആദിവാസി മേഖലയിലെ സജീവൻ ആണ്ടി(54 ) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് സജീവനെ കാട്ടുപോത്ത്...