Latest news1 year ago
കുട്ടികൾ വാഹനം ഉപയോഗിച്ചു,3 പേർക്കെതിരെ നടപടി; വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും നിർദ്ദേശം
കൊച്ചി; കുട്ടികൾ വാഹനം ഉപയോഗിച്ചെന്ന കേസിൽ 3 പേർക്കെതിരെ പിഴ.എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ഒരാൾക്ക് 5000 രൂപയും പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം നൽകിയ കുറ്റത്തിന്...