Latest news1 year ago
വീട്ടുവാടക നൽകാൻ പണമില്ല; പുഴയില്‍ ചാടിയ മുത്തശ്ശിയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം
മലപ്പുറം: വീട്ടുവാടക നല്‍കാനും നിത്യ ചിലവിനും പണമില്ലാത്തതിനെത്തുടർന്ന് ജീവിതം അവസാനിപ്പിയ്ക്കാൻ പുഴയിൽച്ചാടിയ 5 അംഗ സംഘത്തിലെ മുത്തശ്ശിയുടെയും കൊച്ചു മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ അമരമ്പലം സൗത്ത് ക്ഷേത്രക്കടവില്‍ നിന്നും കുടുംബത്തിലെ അഞ്ചംഗ...