Latest news7 months ago
വീണ്ടും ക്രൈം ത്രില്ലര്‍,എബ്രഹാം ഓസ്ലര് മിഥുന് മാനുവല്‍ മാജിക്; ജയറാമിന്റെ തിരിച്ചുവരവും മമ്മൂട്ടിയുടെ പ്രകടനവും മനസുനിറച്ചെന്ന് പ്രേക്ഷകര്‍
കണ്ണന് എം കൊച്ചി;അഞ്ചാംപാതിരയ്ക്ക് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലര് സമ്മാനിക്കുന്നത് വ്യത്യസ്തമായ ദൃശ്യാനുഭവമെന്ന് പ്രേക്ഷകര്‍.ആദ്യദിനത്തില്‍ മികച്ച പ്രേക്ഷക പ്രീതിയും,കളക്ഷനും നേടിയെടുക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ ജയറാമിന്റെ ഓസ്ലര് എന്ന പോലീസ്...