Latest news2 months ago
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക ചൂഷണം; സംഭവം വൈവയ്ക്കിടെ, സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും എന്നും ഭീഷണി
ന്യൂഡൽഹി: വൈവയ്ക്കിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനിയോട് അദ്ധ്യാപകൻ മോശമായ രീതിയിൽ പെരുമാറിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്...