Film News3 months ago
ഫെസോക് ഓഫീസ് ദിലീപ് ഉത്ഘാടനം ചെയ്തു
കൊച്ചി;സിനിമാ നിർമ്മാണത്തിനുള്ള ക്യാമറകളുടേയും, ലൈറ്റ് യൂണിറ്റുകളുടേയും, അനുബന്ധ ഉപകരങ്ങളുടേയും, സിനിമയുടെ നിർമ്മാണാനന്തര ജോലികൾ ചെയ്യുന്ന പ്രൊഫഷണൽ സ്റ്റുഡിയോകളുടേയും ഉടമകളുടെ കൂട്ടായ്മയായ ഫെസോക്കിന്റെ കലൂർ ജഡ്ജസ് അവന്യുവിലുള്ള ഓഫീസിന്റെ ഉത്ഘാടനം ഫെസോക് പ്രസിഡന്റ് ദിലീപ് നിർവ്വഹിച്ചു. പ്രശസ്ത...