കോതമംഗലം; ചെറുവട്ടൂരില്‍ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷിണിയായി ഭാരവണ്ടികളുടെ മരണപ്പാച്ചില്‍.ടിപ്പര്‍ ,ടോറസ് ലോറികള്‍ ലോഡും കയറ്റി അമിതവേഗതിയില്‍ തലങ്ങും വിലങ്ങും പായുന്നതാണ് ഇതുവഴിയെത്തുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനങ്ങളിലെ യാത്രക്കാര്‍ക്കും ഭീഷിണിയായി മാറിയിരിയ്ക്കുന്നത്. സ്കൂള്‍...
കോതമംഗലം ; കോട്ടപ്പടിയിൽ വീണ്ടും പുലിയിറങ്ങിയെന്ന് പ്രചാരണം.കണ്ണക്കട ഭാഗത്തെ വീട്ടമ്മയാണ് വിവരം പുറത്തുവിട്ടിട്ടുള്ളത്.ഇവരുടെ നായയെ പുലി കടിച്ചുകൊന്നതായിട്ടാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് സപിലിയെത്തിയതായി നാട്ടുകാർ വെളിപ്പെടുത്തിിരുന്നു.മനലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ മേയ്ക്കപ്പാല ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിൽ...