Latest news2 months ago
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന് പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന് പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന് ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടര്ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്കാര...