Latest news2 months ago
ദമ്പതികൾ തൂങ്ങിമരിച്ചു; ആത്മഹത്യ എന്ന് സൂചന
തൃശ്ശൂർ: അടാട്ട് ദമ്പതികളും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. അടാട്ട് സ്വദേശി സുമേഷ്,(35) ഭാര്യ സംഗീത,(33) മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്. സുമേഷും ഭാര്യയും മുകളിലെ നിലയിൽ തൂങ്ങി മരിച്ച നിലയിലും മകനെ താഴെ...