Latest news4 months ago
രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ് ;6.9 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി കണ്ടെടുത്തു
കാസർകോട്: ബത്തേരിയിൽ 6.9 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പിടികൂടിയതിന് പിന്നാലെ കേസിൽ ഒളിവിൽ പോയ രണ്ടുപേരെ ബത്തേരി പൊലീസ് പിടികൂടി. കാസർകോട് സ്വദേശികളായ പെരിയ സി.എച്ച്. മവ്വൽ പരണ്ടാനം വീട്ടിൽ സുലൈമാൻ...