Latest news4 months ago
സിം കാർഡുകൾ നൽകിയത് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ; രാജ്യ സുരക്ഷയ്ക്കും ഭീക്ഷണി, ടെലികോം വകുപ്പ് കടുത്ത നടപടികളിലേക്ക്
ഡെൽഹി: രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾക്ക് വ്യാജ രേഖകൾ ഉപയോഗിച്ചതായി കണ്ടെത്തൽ. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടുകൂടി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി രേഖകൾ പരിശോധിച്ച്...