Local News5 months ago
ചികത്സ രംഗത്ത് വ്യാജന്മാരുടെ എണ്ണം കൂടുന്നതായി സംശയം, മുരുകേശ്വരി അറസ്റ്റിൽ ; ആശങ്ക വ്യാപകം
കൊച്ചി: ചികത്സ രംഗത്ത് വ്യാജന്മാരുടെ വിളയാട്ടം പെരുകിയതായി സംശയം. ആശങ്ക വ്യാപകം. വേണ്ടെത്ര യോഗ്യതയില്ലാത്തവർ ആശുപത്രികളിൽ ചികത്സ നടത്തുണ്ടെന്നുള്ള വ്യാപക പ്രചാരണമാണ് പരക്കെ ആശങ്ക ഉയർത്തിയിട്ടുള്ളത്. കോതമംഗലം താലൂക്ക് ആശുപത്രി സുപ്രണ്ടിന്റെ പരാതിയിൽ തമിഴ്നാട് തിരുനൽവേലി...