News1 year ago
നിരത്തുകളിലെ “രാജക്കന്മാര് “ഒരുമിച്ച് മൂന്നാറില്‍; ബെന്‍സ് ,ഫീയറ്റ് കമ്പിനികളുടെ കാറുകളും പ്രദര്‍ശനത്തില്‍
മൂന്നാര്‍ ;സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യന്‍ നിരത്തുകളെ ആവേശം കൊള്ളിച്ചിരുന്ന ഒരു നൂറ്റാണ്ടു മുമ്പുള്ള കാറുകള്‍ മൂന്നാറില്‍. പഴക്കമുള്ള കാറുകള്‍ സ്വന്തമാക്കിയ ഉടമകളുടെ കൂട്ടായ്മയുടെ നേതൃത്തിലാണ് പഴമയുടെ പെരുമയുമായി പതിനാറു കാറുകള്‍ മൂന്നാറിലെത്തിയിട്ടുള്ളത്. ട്രെയില്‍ ഓഫ് സൗത്ത് എന്ന...