Uncategorized1 month ago
ബാറുടമയുടെ ശബ്ദസന്ദേശം: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ് ഡി ജി പിക്ക് കത്ത് നൽകി
കൊച്ചി;ബാര്‍ഹോട്ടല്‍ ഉടമയുടെ ശബ്ദം സന്ദേശം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തുനല്‍കി. ഇടുക്കിയിലെ ബാര്ഹോട്ടലുടമ സംഘടന നേതാവ് അനുമോന് സംഘടനയിലെ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശനമാണ്...