കുട്ടിക്കാനം: ദേശീയപാതയിലെ കടുവാപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആയിരം അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിൽ നിന്നും ഡ്രൈവർ പുറത്തേക്ക് തെറിച്ചുപോകുകയായിരുന്നു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ്...
തിരുപ്പതി;തീർത്ഥാടക സംഘത്തിലെ 3 വയസുകാരനെ കടിച്ചെടുത്ത് വനത്തിലേയ്ക്ക് ഓടിയ പുള്ളിപ്പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടി.ആശ്വാസത്തിന്റെ നിറവിൽ ഭക്തർ. കഴിഞ്ഞ ദിവസം ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിനും തിരുപ്പതി പട്ടണത്തിനും മധ്യേ തിരുമല വനപാതയിൽ ആയിരുന്നു സംഭവം.കുടുംബത്തോടൊപ്പം പോകുമ്പോഴാണ് കുർണൂൽ...
കോതമംഗലം:കോളേജ് ബസിലെ ഡ്രൈവര്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.നെല്ലിമറ്റം എം ബിറ്റ്സ് എഞ്ചിനിയറിംങ്ങ് കോളജ് ബസ് ഡ്രൈവര്‍ നെല്ലിമറ്റം കോളനിപ്പടി തേളായി കാസിമിന്റെ മകന് ഷാമോന് കാസിം (32) ആണ് മരണപ്പെട്ടത്. രാവിലത്തെ...