News1 year ago
ഇരുമ്പുപാലത്ത് കഞ്ചാവ് ചെടികൾ; എക്സൈസ് അധികൃതർ അന്വേഷണം തുടങ്ങി
അടിമാലി: എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ ഇരുമ്പുപാലം ടൗൺ പാലത്തിനുതാഴെ തോടുപുറമ്പോക്കിൽ 6 കഞ്ചാവ് ചെടികൾ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇരുമ്പുപാലം മേഖലയിൽ ലഹരി...