Latest news2 years ago
തൊപ്പിയും ബലൂണുകളും മധുര പലഹാരങ്ങളും നൽകി വരവേൽപ്പ് ;ചെറുവട്ടൂർ സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭം
കോതമംഗലം;ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്ക്കൂളിൽ നവാഗതർക്ക് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി ബാഗുകളും തൊപ്പിയും ബലൂണുകളും മധുര പലഹാരങ്ങളും നൽകിയാണ് ആദ്യമായി സ്കൂളിലേയ്ക്കെത്തിയ കുരുന്നുകളെ അധ്യപകരും മുതിർന്ന വിദ്യാർത്ഥികളും പിറ്റിഎ ഭാരവാഹികളും ചേർന്ന്...