Health2 years ago
എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകം
കൊച്ചി;കോവിഡിനു പിന്നാലെ ആശങ്കയുയർത്തി എറണാകുളം ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വൈറൽ പനിയും കൂടുന്നു. അതിൽ, എലിപ്പനി സ്ഥിരീകരണ നിരക്ക് മുൻ വർഷത്തെക്കാൾ കൂടുതലാണ്. ഈ വർഷം 304 സംശയിക്കപ്പെടുന്ന കേസുകളും 133 സ്ഥിരീകരിച്ച എലിപ്പനി കേസുകളുമാണ്...