Latest news3 weeks ago
മറയൂരിനെ വിറപ്പിച്ച് പടയപ്പ: ജനങ്ങൾ ഭീതിയിൽ
മൂന്നാർ:മറയൂരിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. കാട്ടുകൊമ്പൻ പടയപ്പയാണ് മൂന്നാർ മറയൂർ ജനവാസമേഖലയെ വിറപ്പിച്ചത്. കൊമ്പൻ ഏറെനേരം ജനവാസമേഖലയിൽ തുടർന്നത് വലിയ ആശങ്കകൾക്ക് ഇടയാക്കി. വിനോദസഞ്ചാരികളടക്കം വാഹനമുപേക്ഷിച്ച് രക്ഷപെട്ടു. ഇരുചക്ര വാഹനത്തിൽ പശുവിന് പുല്ല് ശേഖരിക്കാനായി പോയവർ ആനയുടെ...