News4 days ago
മാലോം പുഞ്ചയില്‍ കാട്ടാനകൂട്ടം ഇറങ്ങി കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം
കാസർകോട് ; ബളാല്‍ പഞ്ചായതിലെ മാലോം വലിയപുഞ്ചയില്‍ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരുചക്ര വാഹനം എടുത്തെറിഞ്ഞു. നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്കും ആനകൂട്ടം നാശനഷ്ടം വരുത്തി. വീടിനോട് ചേര്‍ന്ന റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വലിയപുഞ്ചയിലെ...