Uncategorized4 weeks ago
അട്ടപ്പാടിയിൽ കനത്ത മഴയിൽ പോസ്റ്റുകൾ ചെരിഞ്ഞു: സ്കൂളിലടക്കം വൈദുതി പ്രതിസന്ധി
അട്ടപ്പാടി: കള്ളമല സ്കൂളിന് സമീപം കനത്ത മഴയിൽ വൈദുത പോസ്റ്റുകൾ ചെരിഞ്ഞു. പ്രദേശത്തെ വൈദുതിവിതരണം പൂർണമായി തടസപ്പെട്ടു. വിതരണം പുനർസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.