News2 years ago
സർക്കാർ താമസസൗകര്യം ഏർപ്പെടുത്താതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ല ; നിലപാട് കടുപ്പിച്ച് ആദിവാസികൾ
കോതമംഗലം; ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചുവരുന്ന ആദിവാസികളെ ഒഴിപ്പിയ്ക്കുന്നതിനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. സുരക്ഷതമായ താമസ സൗകര്യം ലഭിയ്ക്കാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ലന്നാണ് താമസക്കാരായ 11 കുടംബങ്ങളുടെ നിലപാട് .ഇന്നലെ കോതമംഗലത്ത് വാർത്ത സമ്മേളനം നടത്തിയാണ്...