Uncategorized1 month ago
ഗതാഗതക്കുരുക്ക് പരിശോധിക്കാൻ മന്ത്രി നേരിട്ട് ഇറങ്ങുന്നു ; തൃശൂര്‍ മുതല്‍ അരൂര്‍ വരെ സഞ്ചരിച്ച് പരിശോധന
തൃശ്ശൂർ ; യാത്രാദുരിതം നേരിടുന്ന തൃശ്ശൂർ മുതല്‍ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ നേരിട്ട് ഇറങ്ങും. തൃശ്ശൂർ മുതല്‍ അരൂർ വരെയുള്ള റോഡില്‍ മന്ത്രി നേരിട്ട് പരിശോധന നടത്തും. ട്രാഫിക്...