Latest news6 months ago
ഡോ.വന്ദന ദാസിന്റെ കൊലപാതകം; വിധിയിൽ നിരാശ,മകളുടെ മരണത്തിന് കാരണം അധികൃതരുടെ വീഴ്ചയെന്നും കുടുംബം
കൊച്ചി;കോടതി വിധിയിൽ നിരാശരായി കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കുടുംബം.മകളുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജ്ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ വിധി പുറത്തുവരുമ്പോൾ വന്ദനയുടെ മാതാപിതാക്കൾ മധുരയിൽ ക്ഷേത്രദർശനത്തിലായിരുന്നു....