Latest news3 weeks ago
ഡോ. ഉല്ലാസിന്റെ മരണം; രക്ഷിയ്ക്കാനുള്ള ശ്രമം വിഫലമായി, കൺമുന്നിൽ മുങ്ങിത്താണു, ഞെട്ടൽ വിട്ടൊഴിയാതെ സഹപ്രവർത്തകർ
പിറവം;സുഹൃത്തിന്റെ വീട്ടിലെത്തിയ ഡോക്ടർക്ക് ദാരുണാന്ത്യം.തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ, ഏറ്റുമാനൂർ ഗോകുലം വീട്ടിൽ രാജു (മുല്ലമലയിൽ)വിന്റെ മകൻ ഡോ. ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം...