Latest news4 months ago
രോഗിയെ പരിശോധക്കവെ അസ്വസ്തത;ഡോക്ടര്‍ കുഴഞ്ഞുവീണു,പിന്നാലെ മരണം,സംഭവം നെല്ലിക്കുഴിയില്‍
കാതമംഗലം; രോഗിയെ പരിശോധിക്കവെ അസ്വസ്തത.പിന്നാലെ ഡോക്ടര്‍ കുഴഞ്ഞുവീണുമരിച്ചു. നെല്ലിക്കുഴി സഞ്ജീവനി ഹോമിയോ ക്ലിനിക് ഉടമ പായിപ്ര പടിപ്പുരപ്പാട്ട് ഡോ. ബഷീര്‍ (58) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ക്ലീനിക്കില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ബഷീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. കബറടക്കം...