Latest news6 months ago
ഒന്നരവയസുകാരനെ തെരുവുനായ കൊണ്ടുപോയി,പൂച്ചകള്‍ കുഞ്ഞിനെ കൊണ്ടുപോകും പോലെ കടിച്ചെടുത്തെന്നും സൂചന;പരിക്ക് ഗുരുതരം
തൃക്കരിപ്പൂര്‍;ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി.നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു.സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിന് സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാന്‍ ദമ്പതികളുടെ മകന്...