Latest news8 months ago
വിദ്യാർത്ഥികൾക്ക് കട്ട പൂസ്, എക്സൈസും പോലീസും കൈകോർത്ത് അന്വേഷണം;2 പേർ അറസ്റ്റിൽ
അടിമാലി;യുവജനോത്സവത്തിനിടെ വിദ്യാർത്ഥികൾ മദ്യലഹരിയിൽ.എക്സൈസ് -പോലീസ് സംഘങ്ങളുടെ ഇടപെടൽ നിർണ്ണായകമായി.രണ്ടുപേർ അറസ്റ്റിൽ. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് (ജോജു ) (41 ) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ പിടികൂടിയത്....