Health1 year ago
ഹോമിയോപ്പതിക്ക് ഇമ്യുണിറ്റി ബൂസ്റ്റർ വിതരണം നടത്തി
കോഴിക്കോട് : ജില്ലയിൽ ഹോമിയോപ്പതിക്ക് ഇമ്യുണിറ്റി ബൂസ്റ്റർ വിതരണ ഉൽഘാടനം രണ്ടു തലങ്ങളായി നടന്നു. ജില്ലാ പഞ്ചായത്ത് തല ഉദ്?ഘാടനം ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശിയും കോർപറേഷൻ തല ഉദ്?ഘാടനം...