Latest news5 months ago
ഇടുക്കിയിൽ 1000 പേർക്കുകൂടി പട്ടയം നൽകി
ഇടുക്കി ജില്ലാതല പട്ടയമേള ഇടുക്കി ചെറുതോണിയിൽ നടന്നു. ചെറുതോണി ടൗൺ ഹാളിൽ നടന്ന പട്ടയമേള സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. ഇടുക്കിയിലെ വിവിധ വില്ലേജുകളിലായി 1000 പേരുടെ കൈവശഭൂമിക്ക് പട്ടയം...