Uncategorized4 weeks ago
ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടിയ പത്ത് വയസുകാരിയുടെ ഹര്‍ജി നിരസിച്ച് ഹൈക്കോടതി
കൊച്ചി ; ശബരിമല ദര്‍ശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതുവരെ ആര്‍ത്തവം ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ ശബരിമലയിലെത്തി ദര്‍ശനം നടത്താന അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള പത്തുവയസുകാരിയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതിയുടെ...