Latest news5 months ago
500- ളം മത്സാരാർത്ഥികൾ, കാണികളിൽ ആവേശം നിറച്ച് പോരാട്ടം; സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ല ഭിന്നശേഷി കായികമേള ആരംഭിച്ചു
കോതമംഗലം:സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ചിട്ടുള്ള എറണാകുളം ജില്ല ഭിന്നശേഷി കായികമേള ആരംഭിച്ചു.കോതമംഗലം ശോഭനപ്പടിയിലെ കാൽസിയോ ടർഫിൽ ആൻറണി ജോൺ എം എൽ എ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായിക മേള ഉൽഘാടനം ചെയ്തു. കോതമംഗലം നഗരസഭ വിദ്യാഭ്യാസ...