Latest news4 weeks ago
സംവിധായകന് ജോഷിയുടെ വീട്ടിലെ കവര്‍ച്ച;ഒരു കോടിലേറെ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു,പോലീസ് അന്വേഷണം ഊര്‍ജ്ജിതം
കൊച്ചി;സംവിധായകന് ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ നിന്നും ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ സൗത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്. പനമ്പിള്ളിനഗറിലെ...