Latest news7 months ago
കറുകുറ്റിയില്‍ 3 നില കെട്ടിടം കത്തിനശിച്ചു; ഭിന്നശേഷിക്കാരന് ദാരുണാന്ത്യം,വന്‍ നാശനഷ്ടമെന്നും സൂചന
അങ്കമാലി ;കറുകുറ്റിയില്‍ വന്‍ തീപിടിത്തം. ന്യൂ ഇയര്‍ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടം കത്തിനശിച്ചു.ഒരു മൃതദ്ദേഹം കണ്ടെടുത്തു. മൃതദ്ദേഹം കണ്ണൂര്‍ സ്വദേശിയായ ഭിന്നശേഷിക്കാരന്റെതാണെന്നാണ് സംശയം.തീ കണ്ടതോടെ കെട്ടിടത്തിലെ ജോലിക്കാര്‍ പുറത്തേക്ക് ഓടി. കാലിന് ചലനശേഷിക്കുറവ് ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക്...