Latest news1 month ago
തൃക്കാരിയൂരിൽ വാഹനാപകടം , ടിപ്പറിന്റെ ടയറുകൾ കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു
കോതമംഗലം: തൃക്കാരിയൂരിൽ വാഹനാപകടം. സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു. നാഗഞ്ചേരി പുൽപ്പറമ്പിൽ രമേശ് (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 തോടെ തൃക്കാരിയൂർ ക്ഷേത്രം റോഡിലാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് രമേശ്...