News1 year ago
അവളുടെ രൂപം കണ്ടില്ലേ , സ്ത്രീയാണോ പുരുഷനാണോ….ദയാ ബായിക്ക് നേരെ ട്രെയിനില്‍ അധിക്ഷേപം
കൊച്ചി:ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും ചേര്‍ന്ന് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സാമൂഹീക പ്രവര്‍ത്തക ദയാ ബായിക്ക് നേരെ ട്രെയിന്‍ യാത്രയ്ക്കിടെ കടുത്ത അധിക്ഷേപം. കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനില്‍ യാത്ര ചെയ്യവെയാണ് ദുരനുഭം നേരിട്ടതെന്നും തന്റെ...