News1 year ago
ധോണിയില്‍ പുലി കൂട്ടില്‍ കുടുങ്ങി , നാട്ടുകാര്‍ക്ക് ആശ്വാസം
പാലക്കാട്; പുലി കുടുങ്ങി.നാട്ടുകാര്‍ക്ക് ആശ്വാസം.ധോണിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വെട്ടംതടത്തില്‍ ലിജി ജോസഫിന്റെ വീട്ടില്‍ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ 3.30 തോടെ കുടുങ്ങിയത്. ഈ വീട്ടില്‍ നിന്നും പുലി ഇന്നലെ കോഴിയെ...