Local News1 year ago
ജില്ലാകൃഷിത്തോട്ടം വികസനകുതിപ്പിൽ , ചരത്രത്തിലെ വലിയ നേട്ടമെന്ന് എം എൽഎ
കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.സംഗമം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാമിൽ നടപ്പിലാക്കി വരുന്ന ആർ കെ ഐ,ആർ കെ വി വൈ വികസന പദ്ധതികളെക്കുറിച്ച് വിലയിരുത്തി.നേര്യമംഗലം...