News2 years ago
ആസിഡ് ആക്രമണത്തിന് പിന്നിൽ പ്രേമനൈരാശ്യം മാത്രമോ ; ചർച്ചകൾ ചൂടുപിടിയ്ക്കുന്നു
അടിമാലി ; ഇരുമ്പുപാലം പള്ളിമുറ്റത്തുണ്ടായ ആസിഡ് ആക്രമണത്തിന് പിന്നിൽ പ്രേമനൈരാശ്യം മാത്രമാണോ കാരണം.അയിരിക്കാനിടയില്ലന്നാണ് സംഭവത്തിന്റെ പിന്നാമ്പുറത്ത് പറഞ്ഞുകേൾക്കുന്ന വിവരങ്ങളിൽ നിന്നും ലഭിയ്ക്കുന്ന സൂചന. കഴിഞ്ഞ 16-ന് ഇരുമ്പുപാലത്ത് പള്ളിമുറ്റത്തുവച്ച് സംസാരിച്ചുനിൽക്കെയുണ്ടായ പ്രകോപനത്തിൽ തിരുവന്തപുരം പൂജപ്പുര അർച്ചന...