News1 year ago
വേനല്‍ മഴയില്‍ നേര്യമംഗലം കാഞ്ഞിരവേലിയില്‍ വന്‍ കൃഷി നാശം
അടിമാലി; വേനല്‍ മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ നേര്യമംഗലം കാഞ്ഞിരവേലിയില്‍ വ്യാപക കൃഷി നാശം. കുലകള്‍ വെട്ടാറായ വാഴകളും റബ്ബര്‍ മരങ്ങളുമെല്ലാം ഒടിഞ്ഞുവീണ് നശിച്ചു.പ്രദേശത്ത് 2000 ത്തോളം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞിട്ടുണ്ടെന്നാണ് കണക്കെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. റബ്ബര്‍ മരങ്ങള്‍ കാറ്റില്‍...