തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിന് പിന്നാലെ സംസഥാനത്ത് കാലവർഷം ശക്തിപ്രാപിക്കാൻ സാധ്യത.ഇന്നും നാളെയുമാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുക എന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിപ്പ്. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ...
തിരുവനന്തപുരം ; തെക്കുകിഴക്കൻ അറബിക്കടലില്‍ കേരളതീരത്തിനു അരികെ ന്യുനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ കനത്തതോടെ വിവിധ ജില്ലകളില്‍ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു....
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് അതിതീവ്രമഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും പൊതുജനം...
തിരുവനന്തപുരം:സംസ്ഥാനത്തെ മഴമുന്നറിയിപ്പ് തുടരുന്നു.ശനിയാഴ്ച വരെ മഴ തുടരാം എന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. എറണാകുളം തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മധ്യകേരളത്തിലും വടക്കൻ...
തിരുവനന്തപുരം ; സ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ രാത്രി മുതല്‍ മഴ തോരാതെ പെയ്യുകയാണ്.കനത്ത മഴയില്‍ തിരുവനന്തപുരത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങള്‍ കടപുഴകി വീണു. റോഡിലേക്കു വീണ മരങ്ങള്‍...