News1 year ago
മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റ് ജീവനക്കാരന് സരന്‍ സോയിയെ കൊലപ്പെടുത്തിയ സുഹൃത്തുക്കള്‍ അറസ്റ്റില്‍
മൂന്നാര്‍;മൂന്നാര്‍ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനായരുന്ന ജാര്‍ഖണ്ഡ് സ്വദേശി സരന്‍ സോയിയെ(36)അതിക്രൂരമായ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ നാട്ടുകാര്‍ കൂടിയായ സുഹൃത്തുക്കള്‍ അറസ്റ്റില്‍. സബൂയി ചാമ്പിയ ,ഷാദവ് ലാംഗ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ജാര്‍ഖണ്ഡിലേയ്ക്ക് രക്ഷപെടുന്നതിനിടെ ഒഡിഷയില്‍...