News1 year ago
ആനത്തേറ്റയും മ്ലാവിൻ കൊമ്പുമായി മൂന്ന് പേർ പിടിയിൽ
മൂന്നാർ: നാല് ആനത്തേറ്റയും മ്ലാവിന്റെ തലയൊട്ടിയോട് കൂടിയ കൊമ്പുമായി മൂന്നുപേർ വനം വകുപ്പിന്റെ പിടിയിൽ. കെഡിഎച്ച് ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷൻ സ്വദേശികളായ നവരാജ്(41), പ്രേംകുമാർ(43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിദുരൈ(36) എന്നിവരാണ് കഴിഞ്ഞ ദിവസം...